20 April 2024 Saturday

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

ckmnews

എടപ്പാൾ : കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മുരളീധരൻ എ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അജീഷ് സി, ജില്ലാ ട്രഷറർ വിനോദ് കെ ബി,സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പാച്ചത്ത്, ജില്ലാ കമ്മിറ്റി അംഗം അനൂപ് എ വി തുടങ്ങിയവർ സംസാരിച്ചു