09 May 2024 Thursday

ജില്ലാസീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ 4 ഗോൾഡ് മെഡലുമായി ടിഎസ്ടി മാർഷൽ ആർട്സ് എടപ്പാളിലെ മൂവർസംഘം

ckmnews

ജില്ലാസീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ 4 ഗോൾഡ് മെഡലുമായി ടിഎസ്ടി മാർഷൽ ആർട്സ് എടപ്പാളിലെ മൂവർസംഘം


എടപ്പാൾ :മുപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാസീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ 4 ഗോൾഡ് മെഡലുമായി ടി എസ് ടി മാർഷൽ ആർട്സ് എടപ്പാളിലെ മൂവർസംഘം.ഏപ്രിൽ 23ന് പുലാമന്തോൾ ഐ എസ്  കെ യിൽ മലപ്പുറം  സ്പോട്സ് കൗൺസിലും ജില്ലാ വുഷു  അസോസിയേഷൻ നും ചേർന്ന് നടത്തിയ മുപ്പത്തി രണ്ടാമത് സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിലാണ് തവലു വിഭാഗം ജിയൻഷു ,ചാൻ  വിഭാഗത്തിൽ ആര്യ എസ് എസ് ന് ഇരട്ട ഗോൾഡ് മെഡലും തയ്ച്ചി യിൽ ഹാഷിംകെ വി ക്ക് ഗോൾഡ് മെഡലും സ്പിയറിൽ ദേവിക ഇ വി ക്ക് ഗോൾഡ് മെഡലും ലഭിച്ചത്‌.