25 April 2024 Thursday

കവര്‍ച്ച നടന്ന നാരായണത്ത് കാവ് ക്ഷേത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമേഷ് കോട്ടയപ്പുറത്ത് സന്ദര്‍ശിച്ചു

ckmnews

കവര്‍ച്ച നടന്ന നാരായണത്ത് കാവ് ക്ഷേത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമേഷ് കോട്ടയപ്പുറത്ത് സന്ദര്‍ശിച്ചു


എടപ്പാള്‍:കവര്‍ച്ച നടന്ന നാരായണത്ത് കാവ് ക്ഷേത്രത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമേഷ് കോട്ടയപ്പുറത്ത് സന്ദര്‍ശനം നടത്തി.ആലത്തിയൂർ ശ്രീ നാരായണത്ത് കാവ് സുദർശന ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം ഭണ്ഡാരവും അലമാരയും കുത്തി തുറന്ന് മോഷണം നടത്തിയത്.എന്‍ഡിഎ സ്ഥാനാർത്ഥി രമേഷ് കോട്ടയപ്പുറത്തും ബിജെപി മണ്ഡലം പ്രസിഡന്റ് സുബ്രമണ്യൻ,ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പ്രജിത്ത് തേറയിൽ,ബിഡിവൈഎസ് ജില്ലാ ചെയർമാൻ ശ്രീജീവ് പൂക്കാട്ടിൽ  തുടങ്ങിയ മറ്റുനോതാക്കളും ക്ഷേത്ര ഭാരവാഹികളെയും    പോലിസ് ഉദ്യോഗസ്ഥരെ യും നേരില്‍ കണ്ട് വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞ്     ഉജിതമായ നടപ്പടിയെടുക്കാൻ ആവശ്യപ്പെട്ടു.