23 April 2024 Tuesday

കുമരനല്ലൂർ മിൽ സ്റ്റോപ്പിൽ വരമ്പനകത്ത് കേശവൻ നിര്യാതനായി

ckmnews

കുമരനല്ലൂർ മിൽ സ്റ്റോപ്പിൽ വരമ്പനകത്ത് കേശവൻ നിര്യാതനായി 


എടപ്പാൾ:കുമരനല്ലൂർ മിൽ സ്റ്റോപ്പിൽ വരമ്പനകത്ത് കേശവൻ 87 വയസ്സ് നിര്യാതനായി .ഭാര്യ ലക്ഷ്മി.മക്കൾ:സുഭജ

സത്യവതി,മണികണ്ഠൻ

അനിത,ശശി,പ്രജു

മരുമക്കൾ:കേശവൻ

ശ്രീധരൻ,ചന്ദ്രൻ

പ്രസീന,പ്രജിത

പ്രിയ.സംസ്കാരം ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് പൊന്നാനി ശ്മശാനത്തിൽ