25 April 2024 Thursday

നടുവട്ടം പഴയ മദ്രസ്സക്ക് സമീപം താമസിക്കുന്ന പരേതനായ തൊണ്ടൻ ചിറക്കൽ സൈതാലിയുടെ ഭാര്യ ആയിഷകുട്ടി നിര്യാതയായി

ckmnews

നടുവട്ടം പഴയ മദ്രസ്സക്ക് സമീപം താമസിക്കുന്ന പരേതനായ തൊണ്ടൻ ചിറക്കൽ സൈതാലിയുടെ ഭാര്യ ആയിഷകുട്ടി നിര്യാതയായി 


എടപ്പാൾ:നടുവട്ടം പഴയ മദ്രസ്സക്ക് സമീപം താമസിക്കുന്ന പരേതനായ തൊണ്ടൻ ചിറക്കൽ സൈതാലി ഭാര്യ ആയിഷകുട്ടി (87)നിര്യാതയായി.ടി.സി സലാം,സൈനുദ്ധീൻ,ഇബ്രാഹിം,അലി,സുബൈദ,സുഹറ എന്നിവർ മക്കളാണ്.അബുട്ടി അബി ദാവൂദ്,സൈനബ റാബിയ,റസിയ,സീനത്ത്എന്നിവർ മരുമക്കളാന്ന്.ജനാസ നിസ്ക്കാരം ഉച്ചക്ക് 2 മണിക്ക് നടുവട്ടം പിലാക്കൽ ജുമാമസ്ജിദിൽ നടത്തുന്നതാണ്