09 May 2024 Thursday

കെ.എസ്.ടി.യു. പൊന്നാനി ഉപജില്ലാ സമ്മേളനം

ckmnews


എടപ്പാൾ: കെ എസ് ടി യു പൊന്നാനി ഉപജില്ല സമ്മേളനം നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി യു മുനീബ്, മുഖ്യ പ്രഭാഷണം നടത്തി. വനിതാ സമ്മേളനം ജില്ലാ ചെയർപേഴ്സൺ ടി വി റംഷീദ ഉദ്ഘാടനം ചെയ്തു. ഉണരണം പൊതുബോധം വളരണം പൊതു വിദ്യാഭ്യാസം സമ്മേളന പ്രമേയം സംസ്ഥാന വൈസ് പ്രസിഡണ്ട് വി എ ഗഫൂർ അവതരിപ്പിച്ചു'സാദിഖലി ചീക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സി പി.ഖാലിദിന് യാത്രയയപ്പ് നൽകി. സി എച് പ്രതിഭാ ക്വിസ് വിജയികൾക്ക് മെമൻ്റോ നൽകി 'സംസ്ഥാന കബഡി മത്സരത്തിൻ്റെ കോച്ചായി തെരഞ്ഞെടുത്ത 'വി' കെ.ശബീർ, മാനേജർ, സഫ് വാൻ എന്നിവരെ ആദരിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ 'ഇ പി.എ.ലത്തീഫ് .ജില്ലാ പ്രസിഡണ്ട് .എൻ .പി .മുഹമ്മദലി 'സെക്രട്ടറി ജലീൽ വൈരം കോട് ടി. സി. സുബൈർ, അലി അഷ്കർവി.കെ .ശബീർ, സക്കീർ വെളിയംകോട്, സഫ്വാൻ മംഗലം, കമറു'യു' പി.കോയ തറോല ഖമാലുദ്ദീൻ'റാബിയ, ഷമീല' റംലു, മജീദ് വന്നേരി ഖമറു. യു.പി.തുടങ്ങിയവർ പ്രസംഗിച്ചു.