27 April 2024 Saturday

തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി

ckmnews

തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി


എടപ്പാള്‍:തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെടി ജലീല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സ്ഥാനാർത്ഥി ഫിറോസ് കുന്നും പറമ്പിലെനെതിരെ വംശീയ അധിക്ഷേപം നിറഞ്ഞ പരാമർശം നടത്തിയെന്നാണ് പരാതി.സംഭവത്തില്‍ സംസ്ഥാന പോലീസ്‌ മേധാവിക്കും ഇലക്ഷൻ കമ്മീഷനും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് പരാതി നൽകി.