28 March 2024 Thursday

ഭവനനിര്‍മാണത്തിന് പ്രവാസി കോണ്‍ഗ്രസ്സ് സഹായം നല്‍കി

ckmnews

ഭവനനിര്‍മാണത്തിന് പ്രവാസി കോണ്‍ഗ്രസ്സ് സഹായം നല്‍കി


എടപ്പാൾ: കോൺഗ്രസ് പ്രവർത്തകൻ എsപ്പാളിലെ കെ.പി. അബ്ദുൽ ഗഫൂറിൻ്റെ ഭവന നിർമ്മാണത്തിന് വട്ടംകുളം  മണ്ഡലം പ്രവാസി കോൺഗ്രസിൻ്റെ ധനസഹായം DCC ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ് സമ്മാനിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എ. നജീബ് ആധ്യക്ഷത വഹിച്ചു. ഷഫീൽ കൊടക്കാട്ട്, അഷ്കർ തൈക്കാട് എന്നിവർ പ്രസംഗിച്ചു.