24 April 2024 Wednesday

തവനൂർ - മറവഞ്ചേരി പ്രമുഖ മുസ്ലിം ലീഗ് നേതാവ് കെ.വി.ആലി ഹാജി അന്തരിച്ചു

ckmnews

തവനൂർ - മറവഞ്ചേരി 

പ്രമുഖ മുസ്ലിം ലീഗ് നേതാവ് കെ.വി.ആലി ഹാജി അന്തരിച്ചു


എടപ്പാൾ. തവനൂർ - മറവഞ്ചേരി 

 പ്രമുഖ മുസ്ലിം ലീഗ് നേതാവ് കെ.വി.ആലി ഹാജി (100) അന്തരിച്ചു. വാർദ്ധക്യമായ അസൂഖമായി വീട്ടിൽ വെച്ചായിരുന്നു അന്ത്യം.പൊന്നാനി താലൂക്കിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ മുൻ പന്തിയിൽനിന്നും പ്രവർത്തിച്ച വെക്തിയുമായിരുന്നു.. ഭാര്യ : പരേതയായ ആയിഷ ഹജ്ജുമ്മ. 

മക്കൾ - മുഹമ്മദ്‌കുട്ടി, ഫാത്തിമ്മ, റുഖിയ, ആയിഷ. മരുമക്കൾ : സുലൈഖ, ഖാദർ മുസ്‌ലിയാർ, സൈദലവി, മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ.ഖബറടക്കം മറവഞ്ചേരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.