25 April 2024 Thursday

വെങ്ങിനിക്കരയിൽകുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി

ckmnews

വെങ്ങിനിക്കരയിൽകുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി


എടപ്പാൾ: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് വെങ്ങിനിക്കരയിൽ

കുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 

പണ്ടാരത്തിൽ ഹസ്സനുക്കയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് സഹകരണത്തോടെ കൃഷി ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ നടീൽ  ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽ സ്വാഗതം പറഞ്ഞു. ഇന്ദിര കണ്ണത്തു അധ്യക്ഷത വഹിച്ചു . കൃഷിഓഫീസർ വിനയൻ പദ്ധതി യെ കുറിച്ചും കൃഷിഓഫീസിൽ നിന്നും ലഭിക്കുന്ന അനുകൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർക്ക് ബേബി ആശംസ അറിയിച്ചു.