25 April 2024 Thursday

കണ്ടനകം ആനക്കര റോഡില്‍ പൈപ്പ് ലൈൻ തകർന്ന് റോഡിൽ ഗർത്തം

ckmnews

കണ്ടനകം ആനക്കര റോഡില്‍ പൈപ്പ് ലൈൻ തകർന്ന് റോഡിൽ ഗർത്തം


എടപ്പാൾ: പൈപ്പ് ലൈൻ തകർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടു. കണ്ടനകം ആനക്കര റോഡിലാണ് സംഭവം. റോഡ് നവീകരിച്ച് മാസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് ജല വിതരണ പൈപ്പ് തകർന്ന് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി