29 March 2024 Friday

എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു

ckmnews

എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു


എടപ്പാൾ:രാഷ്ട്രപിതാവ്   മഹാത്മ ഗാന്ധിയുടെ 75 മത്‌ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ്.സുധീർ അധ്യക്ഷനായി. ഇ.പി വേലായുധൻ, ഇ.പി രാജീവ്, കെ.രാജീവ്, ജയരാജൻ കോലളമ്പ്, ബാവ കണ്ണയിൽ, മോഹനൻ പള്ളശ്ശേരി നേതൃത്വം നൽകി