19 April 2024 Friday

കൊറോണ വൈറസ്:ബോധവല്‍ക്കരണം നടത്തി

ckmnews

*കൊറോണ ജാഗ്രത; ബോധവൽകരണം നടത്തി*


എടപ്പാൾ: കൊറോണ ജാഗ്രത, ബോധവൽകരണം നടത്തി. കെഎസ്ആർടിസി റീജിയണൽ വർക് ഷോപ്പിൽ വെച്ച് നടന്ന ബോധവത്കരണത്തിൽ കാലടി പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ ക്ലാസ്സ് എടുത്തു, അസിസ്റ്റൻറ് വർക്ക് സ് മാനേജർ വിൻസെന്റ്, ഡിപ്പോ എഞ്ചിനീയർ ശ്യാം കൃഷ്ണൻ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.