25 April 2024 Thursday

ജൂണ്‍ 5ന് ശേഷം എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ എത്തിയവര്‍ ഹോം ക്വോറന്റൈനില്‍ തുടരുണം

ckmnews



എടപ്പാള്‍:ജൂൺ അഞ്ചിനു ശേഷം എടപ്പാളിലെ ഗോപിനാഥൻ്റെയും,ശുകപുരം ആശുപത്രിയിലും ചികിത്സ തേടിയവരും, സന്ദർശനം നടത്തിയവരും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ, വാർഡ് മെമ്പർമാരെയോ, മറ്റു ബന്ധപ്പെട്ട അധികൃതരേയോ പേരു വിവരങ്ങൾ അറിയിച്ച് താൽക്കാലിക ഹോം ക്വോറൻ്റൈനിൽ തുടരണമെന്ന് പൊന്നാനി തഹസിൽദാർ അറിയിച്ചു.അതാതു വാർഡുതല സമിതികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്