27 April 2024 Saturday

ചേകനൂർ എ ജെ ബി സ്കൂള്‍ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു

ckmnews

ചേകനൂർ എ ജെ ബി സ്കൂള്‍ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു


എടപ്പാൾ :ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് ചേകനൂർ എ ജെ ബി സ്കൂള്‍ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വൃക്ഷതൈ നട്ട് ആഘോഷിച്ചു. പ്രധാന അധ്യാപിക സലീമ ടീച്ചറുടെ അധ്യക്ഷതയിൽ നടന്നു യോഗത്തിൽ വാർഡ് മെമ്പർ ശ്രീജ പാറക്കൽ  ഉദ്ഘാടനം നിർവഹിച്ചു.

 അനിൽ മാസ്റ്റർ, പ്രേമ കുമാരി ടീച്ചർ, സതി ടീച്ചർ, ഫൈസൽ മാസ്റ്റർ, അഹന്യ ടീച്ചർ, മുഹ്സിന ടീച്ചർ മുൻ പിടിഎ പ്രസിഡന്റ് സരള , പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ,വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു