28 March 2024 Thursday

എടപ്പാൾ ഗോവിന്ദക്ക് സമീപം മല്ലിശ്ശേരി പരേതനായ ശങ്കരൻ നായരുടെ മകൻ ദേവൻ നിര്യാതനായി

ckmnews

എടപ്പാൾ ഗോവിന്ദക്ക് സമീപം മല്ലിശ്ശേരി പരേതനായ ശങ്കരൻ നായരുടെ മകൻ ദേവൻ നിര്യാതനായി


എടപ്പാൾ: ഗോവിന്ദക്ക് സമീപം മല്ലിശ്ശേരി പരേതനായ ശങ്കരൻ നായരുടെ മകൻ ദേവൻ (48) നിര്യാതനായി.മുൻ CITU അംഗമായിരുന്നു. അവിവാഹിതനാണ്.

അമ്മ ദാക്ഷായണി.

സഹോദരങ്ങൾ:നാരായണന്‍, ഗോപി, 

ഉണ്ണികൃഷ്ണന്‍,വിജയലക്ഷ്മി,സുലോചന.