09 May 2024 Thursday

പൊൽപ്പാക്കരയിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണം: യൂത്ത് കോൺഗ്രസ്സ്

ckmnews

പൊൽപ്പാക്കരയിലെ  കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണം: യൂത്ത് കോൺഗ്രസ്സ്


എടപ്പാൾ:പൊൽപ്പാക്കരയിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് യുണിറ്റ് സമ്മേളനം പ്രമയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ശ്യം അദ്ധ്യക്ഷത വഹിച്ചു.സുരേഷ് പൊൽപ്പാക്കര ,മോഹനൻ.പി, സുനിൽ എം.വി ,രാജേഷ് എ,സുദേവ് പി , അനസിൽ എന്നീവർ പ്രസംഗിച്ചു. ഭാരവാഹികൾ : പ്രസിഡണ്ട് അനസിൽ പി.കെ വൈസ് പ്രസി :മിഷാൽ,അഭിനവ് ,ജനറൽ സെക്രട്ടറി :അക്ഷയ് രാജ്, മിഥുൻ

ട്രഷറർ : മനു

മണ്ഡലം പ്രതിനിധികൾ:സുദേവ്. പി , സുജിത്ത്.