23 April 2024 Tuesday

ദീർഘ കാലം നടുവട്ടം ശാഖാ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റും പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻ്റുമായിരുന്ന വി പി മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി

ckmnews

ദീർഘ കാലം നടുവട്ടം ശാഖാ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റും പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻ്റുമായിരുന്ന വി പി മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി


നടുവട്ടം:ദീർഘ കാലം നടുവട്ടം ശാഖാ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റും പഞ്ചായത്ത് ലീഗ് വൈ പ്രസിഡൻ്റുമായിരുന്ന വി പി മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി.പിലാക്കൽ മഹല്ല് വൈ പ്രസിഡൻ്റ് മൂതൂർ യന്ത്ര വൽകൃത ചകിരി വ്യവസായ സഹകരണ സംഘത്തിന്റെ ഡയറക്ടറുമായിരുന്നു.മക്കൾ:അലി ,അബ്ദുൽഅസീസ്,അഷ്റഫ്, സൈനബ,റുക്കിയ മരുമക്കൾ:പരേതനായ അബ്ദുട്ടി (കൊലളമ്പ) യൂസഫ് (കൊഴിക്കര) നബീസ , സുബൈറ,ഫസീല  ഡോ ,അഫ്സൽ ( മിംസ് കോഴിക്കോട്)പൗത്രനാണ് ഇ ടി മുഹമ്മദ് ബഷീർ എം പി അനുശോചനം രേഖപ്പെടുത്തി