24 April 2024 Wednesday

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി എടപ്പാൾ ജിഎംയുപി സ്കൂൾ

ckmnews

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി എടപ്പാൾ ജിഎംയുപി സ്കൂൾ


എടപ്പാൾ:പൂക്കരത്തറ ഡിഎച്ച്ഒഎച്ച്എസ്എസ് ൽ നടന്ന എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി എടപ്പാൾ ജിഎംയുപി സ്കൂൾ.യുപി വിഭാഗം ജനറൽ 74 പോയിന്റ് നേടിയാണ് ജി എം യു പി സ്കൂൾ എടപ്പാൾ ഓവറോൾ ഫസ്റ്റ് നേടിയത്