09 May 2024 Thursday

ഡിവൈഎഫ്ഐ വട്ടംകുളം മേഖല കമ്മറ്റി പഠനോപകരങ്ങൾ വിതരണം ചെയ്തു

ckmnews


എടപ്പാൾ:ഡിവൈഎഫ്ഐ വട്ടംകുളം മേഖല കമ്മറ്റി പഠനോപകരങ്ങൾ വിതരണം ചെയ്തു.വട്ടം കുളം സിഎൻയുപി സ്കൂളിലെ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പഠനോപകരണങ്ങൾ നൽകിയത്.സിപിഐഎം എടപ്പാൾ ഏരിയ കമ്മറ്റി അംഗം എം മുസ്തഫ ഉദ്ഘാടനം ചെയ്തു.ശ്യാം ചന്ദ്, ഫാസിൽ പിവി,താഹിർ, സുജിത് എരുവപ്ര, എന്നിവർ നേതൃത്വം നൽകി