25 April 2024 Thursday

കളഞ്ഞു കിട്ടിയ പതിനായിരം രൂപ പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി

ckmnews

കളഞ്ഞു കിട്ടിയ പതിനായിരം രൂപ പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി


തൃത്താല: കുമരനെല്ലൂർ കോ- ഓപ്പറേറ്റീവ് ബാങ്കിന് മുൻവശത്തു നിന്നും കുമരനെല്ലൂർ സ്വദേശി വരമ്പനകത്ത് സനോഷിന് വീണു കിട്ടിയ പതിനായിരം ഉടമസ്ഥന് കൈമാറി.കളഞ്ഞു കിട്ടിയ സംഖ്യ സനോഷ് തൃത്താല സ്റ്റേഷനിൽ ഏൽപ്പിക്കുകയും ഇന്ന് രാവിലെ ഉടമസ്ഥൻ അബുവിന് കൈമാറുകയും ചെയ്യുകയായിരുന്നു.