19 April 2024 Friday

എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്

ckmnews

എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്


എടപ്പാൾ:എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.നരിപ്പറമ്പ്  സ്വദേശി ഗോകുലത്തിൽ ശിവശങ്കരൻ(65)ആണ് മരിച്ചത്‌.മംഗലം ചേന്നരയിലുള്ള വൈശാഖ് (25) നൈതല്ലൂർ സ്വദേശി സാഗർ(24)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് അപകടം.യുവാക്കൾ സഞ്ചരിച്ച ബൈക്കും ശിവശങ്കരൻ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം