29 March 2024 Friday

വിസ്ഡം എജുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ യുടെ കീഴിൽ എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു

ckmnews



എടപ്പാൾ:വിസ്ഡം എജുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ യുടെ കീഴിൽ എസ്എസ്എഫ് എടപ്പാൾ ഡിവിഷനിൽ എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു ഡിവിഷൻ പരിധിയിലെ നാല് സെൻ്റെറുകളിലായി എസ്എസ്എൽസി,പ്ളസ് വൺ,പ്ളസ്ടു ഫൈനൽ എക്സാം അഭിമുഖീകരിക്കാനിരിക്കുന്ന 300ൽ പരം വിദ്യാർഥി,വിദ്യർഥിനികൾ  ടെസ്റ്റിൽ പങ്കെടുത്തു .ഇതിൻ്റെ ഭാഗമായി സെൻ്റെറുകളിൽ മോട്ടിവേഷൻ ക്ലാസും സഖടിപ്പിച്ചു.മാർച്ച് 15 ന്

http://www.wefionline.in എന്ന സൈറ്റിൽ റിസൽറ്റ് പ്രസിദ്ധീകരിക്കും