29 March 2024 Friday

വട്ടംകുളം പിലാക്കൽ മുഹമ്മദ് (100)നിര്യാതനായി

ckmnews

വട്ടംകുളം പിലാക്കൽ മുഹമ്മദ് (100)നിര്യാതനായി 


എടപ്പാൾ:വട്ടംകുളം പിലാക്കൽ മുഹമ്മദ് (100)നിര്യാതനായി.ഭാര്യമാർ പരേതരായ ഫാത്തിമ്മ, ആയിഷ,  മക്കൾ പരേതയായ നഫീസ, അബൂബക്കർ ,അലി, ഹസ്സൻ, ഇബ്രാഹിം, സിദ്ധീക്ക്, ആമിന, റംല, പരേതയായ കദീജ, മരുമക്കൾ പരേതനായ കുഞ്ഞാവു.ഉമ്മു, ഫാത്തിമ്മ, സൽമ, ആമിനക്കുട്ടി, ജുബൈരിയ്യ, ജമീല, മാനു, റസാക്ക്