26 April 2024 Friday

പുള്ളുവന്‍പടി കോലത്രകുന്നില്‍ താമസിക്കുന്ന കോലത്ത് പരമേശ്വരന്‍ നായര്‍(റിട്ട ട്രഷറി ചങ്ങരംകുളം)നിര്യാതനായി

ckmnews

പുള്ളുവന്‍പടി കോലത്രകുന്നില്‍ താമസിക്കുന്ന കോലത്ത് പരമേശ്വരന്‍ നായര്‍(റിട്ട ട്രഷറി ചങ്ങരംകുളം)നിര്യാതനായി 


എടപ്പാൾ:പുള്ളുവന്‍പടി കോലത്രകുന്നില്‍ താമസിക്കുന്ന കോലത്ത് പരമേശ്വരന്‍ നായര്‍ (84)നിര്യാതനായി. റിട്ട ട്രഷറി ചങ്ങരംകുളം ഉദ്യോഗസ്ഥനാണ്.ഭാര്യ : സുഭദ്ര,മകള്‍ : സിജി

മരുമകന്‍ : പ്രശാന്ത് കാടാമ്പുഴ .ചെറുമക്കള്‍ : അദ്വൈത്, ആദര്‍ശ്