25 April 2024 Thursday

സഹപാഠിക്കൊരു കൈതാങ്ങ്:ചികിത്സ സഹായം കൈമാറി

ckmnews


എടപ്പാള്‍:ലോക ഹൃദയദിനത്തിൽ സഹപാഠിയുടെ മകളുടെ ചികിത്സക്ക് സഹായം കൈമാറി സൗഹൃദകൂട്ടായ്മ.ജിഎച്ച്എസ് ലെ നല്ല ചങ്ക്സ് ടീമും & അക്ഷര മുറ്റം ടീമും കൂടി പിരിച്ചെടുത്ത തുകയാണ് കൂട്ടായ്മ സഹപാഠി രവിക്ക്  കൈ മാറിയത്.ചടങ്ങിൽ സജീവ് ഭാസ്കർ,അസീസ് നടുവട്ടം, രാജൻ വൈദ്യർമൂല, പ്രേമൻ ആവണി  എന്നിവർ പങ്കെടുത്തു.