26 April 2024 Friday

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു: സംഭവം എടപ്പാൾ വെങ്ങിനിക്കരയിൽ.

ckmnews



എടപ്പാള്‍:ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന യുവതിയുടെ നാലു പവൻ വരുന്ന സ്വർണ്ണ മാല ബൈക്കിലെത്തിയ  സംഘം കവര്‍ന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടയായിരുന്നു സംഭവം. താലിയടക്കം പകുതി ഭാഗം കള്ളൻ കൊണ്ടുപോയതായാണ് പരാതി. യുവതി നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.