18 April 2024 Thursday

തവനൂർ അന്ത്യാളംകുടം കോറാട്ട് മഠത്തിൽ പ്രഭാകരൻനായർ ചെന്നൈയിൽ അന്തരിച്ചു.

ckmnews

തവനൂർ അന്ത്യാളംകുടം കോറാട്ട് മഠത്തിൽ പ്രഭാകരൻനായർ ചെന്നൈയിൽ അന്തരിച്ചു.


തവനൂർ : അന്ത്യാളംകുടം കോറാട്ട് മഠത്തിൽ പ്രഭാകരൻനായർ (81)  ചെന്നൈയിൽ അന്തരിച്ചു. ഭാര്യ : അധികാരത്ത് വളപ്പിൽ അംബുജം.മക്കൾ: അനിൽ , സുനിൽ .

മരുമക്കൾ : ലീല അനിൽ, പ്രതിഭ സുനിൽ . പേരമക്കൾ : അഭിഷേക്  .

ശവസംസ്ക്കാരം  ചെന്നൈയിൽ.