09 May 2024 Thursday

എടപ്പാൾ പഴയ ബ്ലോക്ക് എറാത്ത് പുളിക്കപ്പറമ്പിൽ ഉണ്ണി നാരായണൻ്റെ ഭാര്യ ഉഷ നിര്യാതയായി

ckmnews



എടപ്പാൾ:എടപ്പാൾ പഴയ ബ്ലോക്ക് എറാത്ത് പുളിക്കപ്പറമ്പിൽ ഉണ്ണി നാരായണൻ്റെ ഭാര്യ ഉഷ(58 വയസ്സ്)നിര്യാതയായി.മക്കൾ.ജയഘോഷ് (കേരളകൗമുദി പരസ്യ വിഭാഗം എക്സിക്യുട്ടീവ്) ജയദേവൻ ടൈറ്റാൻ വാച്ച് കമ്പനി ഹൊസൂർ.മരുമക്കൾ.അഖില, ആതിര