27 April 2024 Saturday

പരേതനായ കോഴിപ്പറമ്പിൽ കെ.വിഅച്യുതമേനോന്റെയും പരേതയായ മാധവിക്കുട്ടിയമ്മയുടെയും മകൾ വത്സല നിര്യാതയായി

ckmnews


എടപ്പാൾ : പൊന്നാനി പരേതനായ കോഴിപ്പറമ്പിൽ കെ.വിഅച്യുതമേനോന്റെയും പരേതയായ മാധവിക്കുട്ടിയമ്മയുടെയും മകൾ വത്സല (66)നിര്യാതയായിഎടപ്പാൾ പെരുംപ്പറമ്പ് സഹോദരി നാണിക്കുട്ടിയുടെ വസതിയിൽ ആയിരുന്നു അന്ത്യം.ചടങ്ങുകൾ  പെരുമ്പറമ്പ് ശ്രീവത്സം വീട്ടിൽ നടക്കും ശേഷം സംസ്കാര ചടങ്ങുകൾ  ഈശ്വരമംഗലം സ്മശാനത്തിൽ.സഹോദരങ്ങൾ :കമലം (പരേത)ദേവിക്കുട്ടി,നാണിക്കുട്ടി,ലക്ഷ്മിക്കുട്ടി