Edappal
എടപ്പാൾ സ്വദേശികളുടെ കൂട്ട് കെട്ടിൽ പിറന്ന "കരയാനാവില്ല കണ്ണാ"ഭക്തി ഗാനം ശ്രദ്ധേയമാകുന്നു
എടപ്പാൾ സ്വദേശികളുടെ കൂട്ട് കെട്ടിൽ പിറന്ന "കരയാനാവില്ല കണ്ണാ"ഭക്തി ഗാനം ശ്രദ്ധേയമാകുന്നു
എടപ്പാൾ: ബാല്യകാല സുഹൃത്തുക്കൾ ചേർന്നൊരുക്കിയ "കരയാനാവില്ല കണ്ണാ"ഭക്തി ഗാനം ശ്രദ്ധേയമാകുന്നു
മനോജ് പള്ളിയാലിൽ രചിച്ച
ഗാനം എടപ്പാൾ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ ഗായകൻ സുജിത്ത് ശങ്കറാണ് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്നത്. സന്തോഷ് മേലേപ്പാട്ട് പ്രാെഡ്യൂസ് ചെയ്ത ഗാനം യൂട്യൂബിലൂടെയാണ് പ്രേക്ഷകർക്കായി സംഘം പുറത്ത് വിട്ടിരിക്കുന്നത്. ഗാനം ദൃശ്യാവിഷ്കാരത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ സുഹൃത്തുക്കൾ