25 April 2024 Thursday

എടപ്പാൾ തട്ടാൻപടി സ്വദേശി പരേതനായ കുട്ടത്ത് അച്ചുവിന്റെ മകൻ രവി നിര്യാതനായി

ckmnews

എടപ്പാൾ തട്ടാൻപടി സ്വദേശി പരേതനായ കുട്ടത്ത് അച്ചുവിന്റെ മകൻ രവി നിര്യാതനായി 


എടപ്പാൾ തട്ടാൻപടി സ്വദേശി പരേതനായ കുട്ടത്ത് അച്ചുവിന്റെ മകൻ  രവി(49) നിര്യാതനായി.തട്ടാംപടി ഫ്രണ്ട്സ് ഡ്രൈവിംഗ് സ്കൂളിന്റെയും വിഷ്ണു ബസ് സർവീസിന്റെയും ഉടമയായിരുന്നു രവി.മാതാവ് കുഞ്ഞുമാളു.ഭാര്യ ബിന്ദു.മക്കൾപാർവ്വതി,പാർഥിപ്