26 April 2024 Friday

ഏഷ്യാ ബുക്ക് ഓഫ് റക്കോർഡിൽ (ഗാൻ്റ്മാസ്റ്റർ) ഇടം നേടിയ അനയ് വേദിക്നെ അനുമോദിച്ചു

ckmnews

ഏഷ്യാ ബുക്ക് ഓഫ് റക്കോർഡിൽ (ഗാൻ്റ്മാസ്റ്റർ) ഇടം നേടിയ അനയ് വേദിക്നെ അനുമോദിച്ചു


എടപ്പാൾ :ഏഷ്യാ ബുക്ക് ഓഫ് റക്കോർഡിൽ (ഗാൻ്റ്മാസ്റ്റർ) ഇടം നേടിയ അനയ് വേദിക്നെ മറവഞ്ചേരി സേവാഭാരതി പ്രവർത്തകർ അഭിനന്ദിച്ചു. മറവഞ്ചേരി എൽപി സ്കൂളിലെ യുകെജി വിദ്യർത്ഥിയാണ്.മാക്കൂത്ത് അനൂപ് - ജിൻസി ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ.ബിജെപി തവനൂർ പഞ്ചാ സെക്രടറി ഇവി രാജൻ ടോഫിനൽകി.

ശ്രീജേഷ്, ഉദയൻ, ശ്രീജിത്ത്, ബാബു പിവി ശേകരൻ എന്നിവർ നേതൃത്വം നൽകി.