11 May 2024 Saturday

കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കദീജ നസ്രീനെ അനുമോദിച്ചു

ckmnews

കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും  ഡോക്ടറേറ്റ് കരസ്ഥമാക്കിയ കദീജ നസ്രീനെ അനുമോദിച്ചു


ചങ്ങരംകുളം:കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും  ഡോക്ടറേറ്റ് കരസ്ഥമാക്കിയ കദീജ നസ്രീന് വെള്ളാഞ്ചേരി മുസ്ലിം ലീഗ് -യൂത്ത് ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം ബ്ലോക്ക്‌ മെമ്പർ അക്ബർ കുഞ്ഞു കൈമാറി. ദളിത്‌ ലീഗ് ജില്ലാ സെക്രട്ടറി രാജേഷ് വെള്ളാഞ്ചേരി,റസാഖ്,ഷഹീർ എന്നിവർ സംബന്ധിച്ചു.