28 March 2024 Thursday

ബിജെപി പ്രവർത്തകർ കെ ടി ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തി

ckmnews

ബിജെപി പ്രവർത്തകർ കെ ടി ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തി


എടപ്പാൾ:പാക്കിസ്ഥാൻ അനുകൂല പരാമർശം നടത്തിയ തവനൂർ എംഎൽഎ കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ വളാഞ്ചേരിയിലെ കെ ടി ജലീലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.മാർച്ച് ബിജെപി ജില്ലാ അധ്യക്ഷൻ 

രവിതേലത്ത് ഉദ്ഘാടനം ചെയ്തു.പിആർ രശ്മിനാഥ് അധ്യക്ഷത വഹിച്ചു