20 April 2024 Saturday

കാവൽ സിനിമയുടെ സ്പെഷ്യൽ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം എടപ്പാൾ ശാരദ തീയേറ്ററിൽ നടന്നു

ckmnews

കാവൽ സിനിമയുടെ സ്പെഷ്യൽ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം എടപ്പാൾ ശാരദ തീയേറ്ററിൽ നടന്നു


എടപ്പാൾ:മലപ്പുറം ജില്ല സുരേഷ് ഗോപി ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ  സുരേഷ്‌ഗോപി യുടെ  കാവൽ സിനിമയുടെ സ്പെഷ്യൽ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം എടപ്പാൾ ശാരദ തീയേറ്ററിൽ വെച്ച് പ്രശസ്ത സിനിമതാരവും സ്റ്റണ്ട് ഡയറക്ടറുമായ വിനോദ് പ്രഭാകർ നിർവഹിച്ചു.അസോസിയേഷൻ ഭാരവാഹികൾ ആയ ജനാർദ്ദനൻ താനൂർ, റഷീദ്‌ പരപ്പനങ്ങാടി,മഹേഷ്‌,സുരേഷ് ആലങ്കോട്,ശശികുമാർ,വിപിൻ, സുനീഷ്,ശ്രീജേഷ്, ഷൈജു, തീയേറ്റർ മാനേജർ ഉണ്ണി നാരായണൻ,സനൂപ്,ധനേഷ്, ഹരി ഗോവിന്ദ, ദിലീപ്, സതീഷ് എന്നിവരും സന്നിഹിതരായിരുന്നു.