26 April 2024 Friday

എൽ ഡി എഫ് വട്ടംകുളം തെരഞ്ഞെടുപ്പ് കൺവെൻഷൻ*

ckmnews

*എൽ ഡി എഫ് വട്ടംകുളം തെരഞ്ഞെടുപ്പ് കൺവെൻഷൻ*


എടപ്പാൾ: വട്ടംകുളത്ത് എൽ ഡി എഫ്  തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മന്ത്രി കെ ടി ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് സുജിത്ത് അധ്യക്ഷത വഹിച്ചു.  അജിത് കൊളാടി, എം മുസ്തഫ, കെ ഉദയൻ തുടങ്ങിയവർ സംസാരിച്ചു.പ്രഭാകരൻ നടുവട്ടം സ്വാഗതവും എം എ നവാബ് നന്ദിയും പറഞ്ഞു. എൽ ഡി എഫ്  തെരഞ്ഞെടുപ്പ് ചെയർമാനായി പ്രഭാകരൻ നടുവട്ടത്തേയും കൺവീനറായി സുജിത്തിനെയും കൺവെൻഷൻ തെരഞ്ഞെടുത്തു.