26 April 2024 Friday

അണ്ണക്കമ്പാട് പരേതയായ പണ്ടാരപറമ്പിൽ വേലായുധന്റെ ഭാര്യ ജാനകി അന്തരിച്ചു

ckmnews

അണ്ണക്കമ്പാട് പരേതയായ പണ്ടാരപറമ്പിൽ വേലായുധന്റെ ഭാര്യ ജാനകി അന്തരിച്ചു


എടപ്പാൾ:അണ്ണക്കമ്പാട് പണ്ടാരപറമ്പിൽ ജാനകി (87) അന്തരിച്ചു. 

 ഭർത്താവ്: പരേതയായ  പണ്ടാരപറമ്പിൽ വേലായുധൻ

 മക്കൾ: സുന്ദരൻ, രവീന്ദ്രൻ, യശോദ, രതി

 മരുമക്കൾ: ഉഷ, സ്വപ്ന,  ഹരിദാസൻ, പരേതനായ സുകുമാരൻ