20 April 2024 Saturday

വട്ടംകുളം ഗ്രാമപഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

ckmnews

*വട്ടംകുളം ഗ്രാമ പഞ്ചായത്ത് :*

_*സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി   വട്ടംകുളം പഞ്ചായത്തിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.


1 മാണൂർ.              ജനറൽ    

2കടുങ്ങാംകുന്ന്    SC വനിത  

3ആറേകാവ്         വനിത   

4 ചേകനൂർ           വനിത   

5 പോട്ടൂർ               വനിത   

6 കാന്തളൂർ          ജനറൽ         

7 കുറ്റിപ്പാല.            വനിത 

8 ചോലക്കുന്ന്        വനിത  

9പുരമുണ്ടേക്കാട്   ജനറൽ 

10 നടുവട്ടം              വനിത 

11 കാലടിത്തറ       ജനറൽ  

12 താന്നിക്കുന്ന്      വനിത  

13 വട്ടംകുളം          വനിത 

14 എടപ്പാൾ ചുങ്കം ജനറൽ 

15 തൈക്കാട്           ജനറൽ 

16 കവുപ്ര             SC ജനറൽ   

17 മൂതൂർ                ജനറൽ

18 എലിയപ്ര              ജനറൽ

19 മേൽമുറി            SCവനിത