09 May 2024 Thursday

മാങ്ങാട്ടൂർ കൊട്ടാരത്ത് വീട്ടിൽ പരേതനായ നാരായണൻ്റെ ഭാര്യ ദേവകിയമ്മ നിര്യാതയായി

ckmnews

എടപ്പാൾ:മാങ്ങാട്ടൂർ കൊട്ടാരത്ത് വീട്ടിൽ പരേതനായ നാരായണൻ്റെ ഭാര്യ ദേവകിയമ്മ (87)നിര്യാതയായി.മക്കൾ. ബാലകൃഷ്ണൻ(റിട്ടയേർഡ് റെയിൽവേ കർണ്ണാടക)പത്മനാഭൻ (റിട്ടയേർഡ് റെയിൽവേ ഗോവ)സുശീല(പരേത)മോഹനൻ.മരുമക്കൾ.സരോജ ബൽഗാം.ജയ(മുക്കുതല),വാസുദേവൻ (പരേതൻ) സിന്ധു (മാങ്ങാട്ടൂർ)