25 April 2024 Thursday

കുളങ്ങര ഉത്സവം:വെടിക്കെട്ടിന് ജില്ലാ ഭരണ കൂടത്തിൻ്റെ അനുമതി

ckmnews

കുളങ്ങര ഉത്സവം:വെടിക്കെട്ടിന് ജില്ലാ ഭരണ കൂടത്തിൻ്റെ അനുമതി


എടപ്പാൾ: ജനുവരി 15ന് നടക്കുന്ന ശുകപുരം കുളങ്കര താലപ്പൊലിക്ക് വെടിക്കെട് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞു.