28 March 2024 Thursday

പ്ളസ്ടു പരീക്ഷയിൽ 99.08 ശതമാനം മാർക്ക് നേടി അപർണ്ണ

ckmnews


എടപ്പാൾ:പ്ളസ്ടു പരീക്ഷയിൽ 99.08 ശതമാനം മാർക്ക് നേടി  അപർണ്ണ.തട്ടാൻപടി സ്വദേശി മേലെ പത്താരിയിൽ ശശികുമാർ ജയശ്രീ ദമ്പതികളുടെ മകളാണ് മിന്നുന്ന വിജയം നേടി അഭിമാനമായത്.കണ്ടനകം ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ്