29 March 2024 Friday

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, കുട്ടികൾക്കായി വാദ്യ കലാ പരിചയ ക്ലാസ് സംഘടിപ്പിച്ചു

ckmnews

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി,  സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, കുട്ടികൾക്കായി വാദ്യ കലാ പരിചയ ക്ലാസ് സംഘടിപ്പിച്ചു


എടപ്പാൾ:തൃക്കണാപുരം ജി.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വാദ്യകലകളുടെ താള പരിചയവും ശുചിത്വ ബോധവൽകരണവും നടത്തി, പ്രധാനധ്യപിക സുധാമണി സ്വാഗതവും തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിവി ശിവദാസ് അധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ,പി. ഉദ്ഘാടനം ചെയ്തു, വാദ്യ കലകളെ വിദ്യാർത്ഥികൾക്ക് സോപാനം ഡയറക്ടർ, സന്തോഷ് ആലംകോട് പരിചയപ്പെടുത്തി.സോപാനത്തിലെ മറ്റ് കലാകാരന്മാരയ സുധീഷ് ആലംകോട്,വേലായുധൻ കടവല്ലൂർ, മണികണ്ടൻ സോപാനവും പങ്ക്ടുത്തു