26 April 2024 Friday

തവനൂർ മാത്തൂരിൽ ബൈക്കിൽ നിന്ന് വീണ യുവതിക്ക് സ്കൂൾ ബസിനടിയിൽപെട്ട് ധാരുണാന്ത്യം

ckmnews

തവനൂർ മാത്തൂരിൽ ബൈക്കിൽ നിന്ന് വീണ യുവതിക്ക്

സ്കൂൾ ബസിനടിയിൽപെട്ട് ധാരുണാന്ത്യം


എടപ്പാൾ:തവനൂർ മാത്തൂരിൽ ബൈക്കിൽ നിന്ന് വീണ യുവതിക്ക്

സ്കൂൾ ബസിനടിയിൽപെട്ട് ധാരുണാന്ത്യം

എരമംഗലം അയിരൂർ സ്കൂളിന് സമീപം താമസിക്കുന്ന കൊട്ടേപ്പാട്ട് രമേശൻ ഭാര്യ ജിഷ യാണ് മരണപ്പെട്ടത്.ചമ്രവട്ടം തവനൂർ റോഡിൽ മാത്തൂരിൽ വെച്ച് രമേശനും ഭാര്യയും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജിഷ മരണത്തിന് കീഴടങ്ങി. പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും