25 April 2024 Thursday

വിഷുകൈ നീട്ടവുമായി ജെസിഐ എടപ്പാൾ

ckmnews

വിഷുകൈ നീട്ടവുമായി  ജെസിഐ എടപ്പാൾ


എടപ്പാൾ: തവനൂർ വയോജനമന്ദിരത്തിലെ എല്ലാ അന്തേവാസികൾക്കും വിഷുകൈനീട്ടമെത്തിച്ച് ജെസിഐ എടപ്പാൾ.പ്രസിഡൻ്റ് രമ്യാ പ്രകാശിൻ്റെ നേതൃത്വത്തിൽ നടന്ന വിഷു ആഘോഷ ചടങ്ങുകളിൽ സിബി തട്ടിൽ, ഗസൽ, പ്രകാശ് പുളിക്കപറമ്പിൽ, പ്രാൺ, അഷറഫ്, ആസിക് അബ്സല്യൂട്ട് വേ, ജാബിർ, ശരണ്യ, സുന്ദരൻ തൈക്കാട് എന്നിവരും പങ്കെടുത്തു.