28 March 2024 Thursday

കോലൊളമ്പ് പുലിക്കാട് താമസിക്കുന്ന കൊടായിക്കൽ ഭാസ്‌കരൻ നിര്യാതനായി

ckmnews

കോലൊളമ്പ് പുലിക്കാട്  താമസിക്കുന്ന കൊടായിക്കൽ ഭാസ്‌കരൻ നിര്യാതനായി


എടപ്പാൾ:കോലൊളമ്പ് പുലിക്കാട്  താമസിക്കുന്ന കൊടായിക്കൽ ഭാസ്‌കരൻ (68)നിര്യാതനായി.ഭാര്യ ശാന്ത.മക്കൾ ശിവദാസൻ പ്രശാന്ത്. സഹോദരി ലക്ഷ്മി. സഹോദരൻ വേലായുധൻ