19 April 2024 Friday

ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ പാന ഞായറാഴ്ച നടക്കും

ckmnews

ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ പാന ഞായറാഴ്ച നടക്കും


എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ പാന ഞായറാഴ്ച നടക്കും. രാവിലെ വിശേഷാൽ പൂജ കൾക്കുശേഷം 11 മണിക്ക് പാനപ്പന്തലിലേക്കുള്ള പാ ലക്കൊമ്പോടുകൂടിയുള്ള താലം എഴുന്നള്ളിപ്പ് നട ക്കും. തുടർന്ന് മേളം, വൈ കുന്നേരം മൂന്നിന് പാനച്ചാ ട്ടം, തിരി ഉഴിച്ചിൽ, ഗുരുതി എന്നിവ നടക്കും.

രാത്രി തായമ്പക, ചുറ്റു വിളക്ക്, പാനപ്പാട്ട്, തിരി ഉഴിച്ചിൽ എന്നിവയ്ക്കുശേ ഷം മഹാഗുരുതിയോടെയാ സമാപനം. ക്ഷേത്രത്തി ലെ പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ മൂന്നിന് നടക്കും. തന്ത്രി കെ.ടി.എസ്. നമ്പൂ തിരിപ്പാട്, മേൽശാന്തി പി. ശ്രീധരൻ നമ്പൂതിരി, ദേവ ദാസ് നമ്പൂതിരി എന്നിവരു ടെ കാർമികത്വത്തിൽ ചട ങ്ങുകൾ തുടങ്ങും.