28 March 2024 Thursday

കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗണൈസേഷന്‍.സ്ഥാപകദിനം ആചരിച്ചു

ckmnews


എടപ്പാൾ: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനം ആചരിച്ചു. എടപ്പാളിൽ നടന്ന സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തി. സുബൈർ, മനു, ഭാസ്കരൻ, കുഞ്ഞിപ്പ തുടങ്ങിയവർ നേതൃത്വം നൽകി. സംഘടനയുടെ നാലാം വാർഷിക ദിനം അമ്പത്തിരണ്ടാമത് സോണായ എടപ്പാളിൻ്റ നേതൃത്തിൽ ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയായിരുന്നു ദിനാചരണം.