19 April 2024 Friday

കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി

ckmnews

കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി


എടപ്പാൾ:കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി.പ്രസിഡന്റ്‌ :ടി വി ഷബീർ.വൈസ് പ്രസിഡന്റ്‌മാർ : ജാസിയ ,  പ്രജീഷ് 

ജനറൽ സെക്രട്ടറി : നൂറുദ്ധീൻ മാറഞ്ചേരി 

ജോയിന്റ് സെക്രട്ടറിമാർ: 

കവിത,ഫൈസൽ സ്നേഹനഗർ 

ട്രെഷറർ : സുനിൽ കുമാർ 

ഓഡിറ്റർ :വിവേക്.എക്സിക്യൂട്ടീവ് അംഗങ്ങൾ:ഷാനവാസ്‌ ,ദിനേശ് കുമാർ ,  ബജിത് , വിജയാനന്ദ് , ജോഷി , പ്രതീഷ് , സിന്ധു , രജിത, സൗമ്യ