25 April 2024 Thursday

കാലടി മാങ്ങാട്ടൂർ പ്രഭാകരമേനോൻ്റെ ഭാര്യ ചെമ്പകശ്ശേരി വീട്ടിൽ ദാക്ഷായണിയമ്മ നിര്യാതയായി

ckmnews


എടപ്പാള്‍:കാലടി മാങ്ങാട്ടൂർ പ്രഭാകരമേനോൻ്റെ ഭാര്യ ചെമ്പകശ്ശേരി  വീട്ടിൽ ദാക്ഷായണിയമ്മ (74) നിര്യാതയായി.മക്കൾ  പി.സി നാരായണൻ ബി ജെ.പി (കർഷക മോർച്ച മലപ്പുറം ജില്ലാ പ്രസിഡൻ്റ് )ലത ബിന്ദു,മരുമക്കൾ ശെൽവരാജ്,രവീന്ദ്രൻ സുനിത